5/6/20

2020-21 അധ്യയന വർഷത്തിൽ വിവിധ ക്‌ളാസ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു



2020-21 അധ്യയന വർഷത്തിൽ വിവിധ ക്‌ളാസ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു .

 സമർപ്പിക്കേണ്ട  രേഖകൾ 
  1. ടി .സി 
  2. ജനന സര്ടിഫിക്കറ് കോപ്പി 
  3. ആധാർ കോപ്പി 
  4. റേഷൻകാർഡ് കോപ്പി 
  5. ബാങ്ക് അകൗണ്ട് കോപ്പി 

1/8/19

ഗണിത പ്രശ്നോത്തരി മത്സരം
02.08.2019 വെള്ളിയാ‍‍ഴ്ച ഉച്ചക്ക് 1 മണിക്ക് ഗണിത പ്രശ്നോത്തരി നടത്തുന്നു. 

8/10/14

പി.ടി.എ ജനരൽബോഡി

പി.ടി.എ ജനരൽബോഡി 29.09.2014 തിങ്കളാഴ്ച്ച നടന്നു . 
പ്രസിഡന്റ് -സുരേഷ് വി.ജി.
വൈസ് പ്രസിഡന്റ്‌ - യമുന

22/8/14

സ്കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പിന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം


മച്ചാട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പിന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചു . പഠന പ്രവർത്തനങ്ങളുടെ ഭാഗമായി, സ്കൂളിൽ ലഭ്യമായ കമ്പ്യൂട്ടർ കൾ   ഉപയോഗിച്ചാണ് ഇത് ചെയ്തത് . ഉബുണ്ടു ഓപറേറ്റിംഗ് സിസ്റ്റത്തിലെ 'ഗാമ്ബാസ് ' എന്ന പ്രോഗ്രാം ഉപയോഗിച്ച് പ്രവര്ത്തിക്കുന്ന 'വിർച്വൽ വോടിംഗ് മെഷിൻ ' എന്ന സോഫ്റ്റ്‌വെയർ ആണ് ഉപയോഗിച്ചത്.
                                     വോടിങ്ങിനു മുൻപായി പോളിംഗ് ഉദ്യോഗസ്ഥർക്ക്  പരിശീലനം നല്കി. മോക് പോളിംഗ് നടത്തി. 6 ബൂത്തുകൾ ക്രമീകരിച്ചു തികച്ചും രഹസ്യ സ്വഭാവത്തിൽ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വളരെ വേഗത്തിൽ ലഭ്യമാക്കി.
                                                                                       സോഷ്യൽ സയൻസ് , ഐ .ടി. ക്ളബ്ബുകളും , എസ് .പി.സിയും നേതൃത്വതം നൽകി

                                                                    

20/8/14

'ദേശാഭിമാനി അക്ഷരമുറ്റം'  ക്വിസ്
 തെക്കുംകര ഗ്രാമപഞ്ചായത്ത്  വിദ്യാഭ്യാസ- ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ  ശ്രീ.എ .കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ  പ്രസിഡണ്ട്‌  വി.ജി.സുരേഷ് അധ്യക്ഷത വഹിച്ചു . ഹെഡ്മിസ്ട്രസ്സ്  കെ.കെ. വസുമതി  സ്വാഗതവും , എ . ശശി നന്ദിയും പറഞ്ഞു..

15/8/14

സ്വാതന്ത്ര്യദിനാഘോഷം വളരെ 
മനോഹരമായി നടത്തി . എസ.പി.സി യുടെ നേതൃത്തിൽ   
അതി ഗംഭീരമായ ഘോഷയാത്രയും നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും  
ഉണ്ടായിരുന്നു. എല്ലാവര്ക്കും ലഡ്ഡു വിതരണം ചെയ്തു.

24/3/14

ഇലക്ഷൻ 2014

CLICK HEREനിങ്ങളുടെ ഇലക്ഷൻ ഐ ഡി കാർഡ്‌ നമ്പർ  അറിയാമെങ്കിൽ നിങ്ങൾ വോട്ട് ചെയ്യേണ്ട ബൂത്ത്‌ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

27/2/14


SSLC RESIDENTIAL CAMP 2014
TIME TABLE
DAY 1-(27.02.2014)
TIME
GROUP 1
GROUP2
9.30-10AM
REGISTRATION
REGISTRATION
10-10.30 AM
CAMP BRIEFING
CAMP BRIEFING
11-1 PM
SESSION 1-MATHS
SESSION 1-MATHS
1-2 PM
LUNCH BREAK
LUNCH BREAK
2-4.30PM
SESSION 2-ENGLISH
SESSION 2-ENGLISH
4.30-6 PM
TEA, MINOR GAMES
TEA, MINOR GAMES
6-8 PM
SESION 3-BIOLOGY
SESION3 -SOCIAL SCIENCE
8-8.30 PM
SUPPER
SUPPER
8.30-10.30 PM
SESSION4 –SOCIAL SCIENCE
SESSION4- BIOLOGY
10.30
REVIEW
REVIEW
11.30
LIGHT OFF
LIGHT OFF

                                    DAY 2-(28.02.2014)
TIME
GROUP 1
GROUP2
5.30-6 AM
FRESH -UP
FRESH -UP
6-7.30 AM
SESSION 1
SESSION 1
7.30-8 AM
YOGA
YOGA
8-9  AM
BREAK
BREAK
9-9.30 AM
BREAKFAST
BREAKFAST
9.30-11.30 AM
SESSION 2
SESSION 2
11.30-11.45
TEA BREAK
TEA BREAK
11.45-1.30 PM
SESSION 3
SESSION 3
1.30-2 PM
LUNCH BREAK
LUNCH BREAK
2-4 PM
SESSION 4
SESSION 4
4-4.15 PM
TEA BREAK
TEA BREAK
4.15-5.15 PM
SESSION 5
SESSION 5
5.15-6.30 PM
MINOR GAMES
MINOR GAMES
6.30-8.30 PM
SESSION 6
SESSION 6
8.30- 9 PM
SUPPER
SUPPER
9-10.30 PM
SESSION 7
SESSION 7
10.30 PM
REVIEW,CAMP FIRE
REVIEW,CAMP FIRE

26/2/14

SSLC  klhmkIym¼nÂ
]s¦Sp¡p¶hÀ¡pÅ  s]mXp \nÀt±i§Ä

27.02.2014 cmhnse 9.30 apXÂ, 01.03.2014 sshIpt¶cw 4  aWnhsc kvIqfn Xmakn¡p¶Xn\pÅ X¿msdSp¸pItfmsS hcWw*
c£nXmhnsâ k½X]{Xw \nÀ_Ôw*
]qÀ® kabhpw ]s¦Sp¡Ww*
]qÀ® A¨S¡hpw, ipNnXzhpw, kab{Iahpw  ]men¡Ww*
am\yambpw, hr¯nbmbpw hkv{Xw [cn¡Ww*
e`yamb kuIcy§fn HXp§n Pohn¡Ww*
\nÀ_Ôambpw sImണ്ടു  htcണ്ട ­ km[\§Ä

*FÃm hnjb§fptSbpw sSIvÌv,t\m«v,]pXnb t\m«v_p¡v,t]\IÄ,s]³knÂ,d_À, C³kv{Ssaâv t_mIvkv     
*aq¶p Znhkt¯¡pÅ hkv{X§Ä
*tXmÀ¯papണ്ട് ­v,t]Ìv, {_jv, tkm¸v, No¸v, I®mSn, ]uUÀ
*hncn, ]pX¸v, XebnW
*s¹bnäv, ¥mÊvv, I¸v, _¡äv, shÅw FSp¡p¶Xn\pÅ ¹mÌnIv Ip¸n
*Øncambn Ign¨psIm­ണ്ട് ncn¡p¶ acp¶pIÄ (Dsണ്ട്­¦nÂ)

bmsXmcpImcWhimepw sImണ്ടു ­hcm³ ]mSnÃm¯ km[\§Ä

hne]nSn¸pÅ B`cW§Ä, ]Ww, samss_Ât^m¬

Iym¼nse A\p`h§Ä ]qÀ®ambn {]tbmP\s¸Sp¯nbm hnPbw Dd¸v

hnPbmiwkIÄ

6/11/13

11/9/13

ഓണാഘോഷവും ഓണ സദ്യയും

ഓണാഘോഷവും , വിഭവ സമൃദ്ധമായ ഓണ സദ്യയും 13.09.2013 വെള്ളിയാഴ്ച  11.30 മുതൽ . പങ്കെടുക്കുക ...വിജയിപ്പിക്കുക .......




30/8/13

പി ടി എ പൊതു യോഗം

പി ടി എ പൊതു യോഗം 30.08.2013 വെള്ളിയാഴ്ച്ച ഉച്ച തിരിഞ്ഞ് 2 മണിക്ക് നടന്നു.
ടി വി സുനിൽകുമാർ അധ്യക്ഷനായിരുന്നു. കെ ആര രാജു സ്വാഗതവും , സി ഡി ഷീല നന്ദിയും പറഞ്ഞു.
ഭാരവാഹികൾ:              പ്രസിഡന്റ്- വി ജി സുരേഷ്  
                       വൈസ് പ്രസിഡന്റ്- ബീന കുര്യൻ 
              മദർ പി ടി എ  പ്രസിഡന്റ്- ദീപ രമേഷ് 
                                        ഓഡിറ്റർ  -1. ലാസർ  ചിറ്റില പ്പിള്ളി 
                                                        2.അരവിന്ദാക്ഷൻ 

സ്കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പ്

സ്കൂൾ പാർലിമെന്റ്  തെരഞ്ഞെടുപ്പ് 
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച്  നടത്തി . 27.08.2013  ചൊവ്വാഴ്ച്ച ആയിരുന്നു തെരഞ്ഞെടുപ്പ് നടന്നത് . 3 പേർ  എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു .



തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള  പത്ര വാർത്തകൽ

20/8/13

നിങ്ങളുടെ ആധാര്‍ നമ്പര്‍ ഗ്യാസ് കണക്ഷനുമായി ബന്ധിപ്പിക്കാം

ഉപകാരപ്രദമായ ഒരു ചെറിയ പോസ്റ്റ്‌



നിങ്ങളുടെ ആദാര്‍ നമ്പര്‍ ഗ്യാസ് കണക്ഷനുമായി ബന്ധിപ്പിക്കാം

കാര്യം നിസ്സാരം..!!

വേണ്ടകാര്യങ്ങള്‍..
1. നിങ്ങളുടെ ഗ്യാസ് കണക്ഷന്‍ നമ്പര്‍
2. ഇ-മെയില്‍ ID അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍.
3. ആധാര്‍ നമ്പര്‍.
മേല്‍പ്പറഞ്ഞ വിവരങ്ങള്‍ പേജില്‍ രജിസ്ടര്‍ ചെയ്യുമ്പോള്‍ ഒരു പാസ്സ്‌വേര്‍ഡ്‌ നിങ്ങളുടെ മോബൈലിലേക്കോ ഇ-മെയിലിലേക്കോ വരും. അത് കണ്‍ഫര്‍മേഷന്‍ പേജില്‍ ടൈപ്പ് ചെയ്തു കൊടുക്കുക. സംഗതി ഒക്കെ..

രജിസ്റര്‍ ചെയ്യാനുള്ള ലിങ്ക്:
https://rasf.uidai.gov.in/seeding/User/ResidentSelfSeedingpds.aspx

ബാങ്കില്‍ നല്‍കേണ്ട ഫോം (ആവശ്യമെന്കില്‍ മാത്രം )
http://www.hindustanpetroleum.com/Upload/En/UPdf/AAdhaarHP1.pdf
1 ഇഷ്ടം ·  ·  · 17 മ

12/8/13

ആഗസ്റ്റ് 17, ആഗസ്റ്റ് 24, ആഗസ്റ്റ് 31, ഒക്ടോബര്‍ 19, നവംബര്‍ 16, ജനുവരി 18 എന്നീ ശനിയാഴ്ചകള്‍ സ്ക്കൂളുകള്‍ക്ക് പ്രവൃത്തി ദിവസങ്ങളായിരിക്കും.

അനുയായികള്‍