14/11/20
13/11/20
10/11/20
ശിശു ദിനാഘോഷം 2020 നവംബർ 14
*നവംബർ 14* *ശിശുദിനത്തോടനുബന്ധിച്ച്*
മച്ചാട് സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബ് നമ്മുടെ വിദ്യാർത്ഥികൾക്ക് വിവിധ Online പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.
Last Date: 12/11/2020 വ്യാഴം
എല്ലാ പ്രവർത്തനങ്ങളിലും UP വിഭാഗത്തിനും HS വിഭാഗത്തിനും പങ്കെടുക്കാവുന്നതാണ്.
ഒരാൾക്ക് എത്ര ഇനത്തിൽ വേണമെങ്കിലും പങ്കെടുക്കാം.
ഒരു കുട്ടി ഒരു ഇനത്തിലെങ്കിലും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
പ്രവർത്തനങ്ങൾ ക്ലാസ്സ് അധ്യാപകർക്ക് അയച്ചുകൊടുക്കുക.
.










️
️
️
️
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)


















