2/3/13

" തോല്‍ക്കാന്‍ ഞങ്ങള്‍ക്ക് മനസില്ല "

എസ് . എസ്സ്. എല്‍ . സി  വിജയ ശതമാനം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുള്ള രാത്രികാല പഠനക്ലാസ് ആരംഭിച്ചു . തെരഞ്ഞെടുക്കപ്പെട്ട 40 ആണ്‍ കുട്ടികള്‍ക്കാണു ക്ലാസ് . വൈകിട്ട് 6 നു തുടങ്ങി രാവിലെ 6 വരെ കുട്ടികളും അധ്യാപകരും സ്കൂളില്‍ താമസിച്ചാണ് പഠനം . വിദഗ്ധരായ അധ്യാപകര്‍ നേതൃത്വം നല്‍കുന്നു . പി.റ്റി. എ പ്രതിനിധികള്‍ മുഴുവന്‍ സമയവും കുട്ടികളുടെ സഹായത്തിനായി പ്രവര്‌ത്തിക്കുന്നു.വിജയം..വിജയം മാത്രം ലക്‌ഷ്യം .... അത് നേടുക തന്നെ ചെയ്യും
                                                     
                                       ശ്രീ . ബെന്നി ജേക്കബ്‌ സാര്‍ (ജി. എച് എസ് എസ്  കട്ടിലപ്പൂവം )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അനുയായികള്‍