പ്രവേശനോത്സവം ഭംഗിയായി നടത്തി . ജില്ല പഞ്ചായത്ത് മെമ്പർ ശ്രീമതി. ഷീല പദ്മനാഭൻ ഉദ്ഘാടനം ചെയ്തു .
പി
ടി എ വൈസ് പ്രസിഡണ്ട് ശ്രീമതി. ബീന കുര്യൻ അധ്യക്ഷയായിരുന്നു .പി ടി എ
മെമ്പർ ശ്രീ. സുരേന്ദ്രൻ ആശംസകൾ അർപ്പിച്ചു . ഹെഡ് മാസ്റ്റെർ ശ്രീ.കെ കെ
രാജൻ സ്വാഗതവും ഷീല സി ഡി നന്ദിയും പറഞ്ഞു .
വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ