12/10/12

സ്കുള്‍ കലോത്സവം


 2012-13 വര്‍ഷത്തെ സ്കുള്‍ കലോത്സവം  
ഒക്ടോബര്‍ 15,16 
(തിങ്കള്‍, ചൊവ്വ ) ദിവസങ്ങളില്‍ 3 വേദികളിലായി നടക്കും. 




100ല്‍ പരം കലാകാരന്മാരും കലാകാരികളും മാറ്റുരക്കുന്ന കലാമേളയുടെ ഉദ്ഘാടനം 15നു രാവിലെ 9.30നു പ്രധാന വേദിയായ "ശ്രുതി "യില്‍ നടക്കും .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അനുയായികള്‍