പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടന പരിപാടിയുടെ സംഘാടക സമിതി രൂപീകരിച്ചു .
17.11.2012 ശനിയാഴ്ച 12 മണിക്ക് ബഹുമാനപ്പെട്ട .സഹകരണ വകുപ്പ് മന്ത്രി
ശ്രി .സി എന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.ബഹുമാനപ്പെട്ട എം. പി. ശ്രീ .പി കെ ബിജു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുന്‍ എം എല്‍ എ . ശ്രീ എ സി മൊയ്തീന്‍ മറ്റു ജനപ്രതിനിധികളും പങ്കെടുക്കും .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ