പുതിയ ഹൈ സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഖാദി-സഹകരണ വകുപ്പ് മന്ത്രി
ശ്രീ. സി എന്‍ ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു . ആലത്തൂര്‍ ലോക്സഭാംഗം ബഹുമാനപ്പെട്ട ശ്രീ. പി കെ ബിജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ എം എല്‍ എ ശ്രീ എ സി മൊയ്തീന്‍ മുഖ്യാതിഥി ആയിരുന്നു. കെട്ടിടത്തിന്റെ താക്കോല്‍ ദാനം ബഹുമാനപ്പെട്ട ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ. വി. ദാസന്‍ നിര്‍വ്വഹിച്ചു . വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബഹുമാനപ്പെട്ട
ശ്രീമതി എം എസ് ഏല്യാമ്മ ടീച്ചര്‍ എന്‍ഡോവ്മെന്‍റ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സുനില്‍ ജേക്കബ് , ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. വി കെ ഷാഹു ഹാജി , ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ഷീല പദ്മനാഭന്‍ തുടങ്ങി നിരവധി ജനപ്രിതിനിധികളും പൌരപ്രമുഖരും പങ്കെടുത്തു .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ