5/6/13

ലോക പരിസ്ഥിതി ദിനാചരണം

ലോക പരിസ്ഥിതി ദിനാചരണം വിദ്യാർഥികളിൽ പ്രകൃതി സ്നേഹത്തിന്റെ ബാല പാഠങ്ങൾ പകന്നു നല്കാൻ ഉതകുന്നതായി .പൊതു അസ്സെംബ്ലിക്കു ശേഷം 23 ക്ലാസ്സുകളിലെ കുട്ടികളും അവർ കൊണ്ട് വന്ന ഓരോ ചെടികൾ നട്ടു . പരിസ്ഥിതിയുടെ പ്രാധാന്യം പ്രധാന അദ്ധ്യാപകൻ വിശദീകരിച്ചു . മൂവാണ്ടൻ മാവിൻ  തൈകൾ വച്ചു പിടിപ്പിച്ചു . പിന്നീട് പരിസ്ഥിതിദിന സന്ദേശ ഘോഷ യാത്രയും നടത്തി .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അനുയായികള്‍