20/8/14

'ദേശാഭിമാനി അക്ഷരമുറ്റം'  ക്വിസ്
 തെക്കുംകര ഗ്രാമപഞ്ചായത്ത്  വിദ്യാഭ്യാസ- ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ  ശ്രീ.എ .കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ  പ്രസിഡണ്ട്‌  വി.ജി.സുരേഷ് അധ്യക്ഷത വഹിച്ചു . ഹെഡ്മിസ്ട്രസ്സ്  കെ.കെ. വസുമതി  സ്വാഗതവും , എ . ശശി നന്ദിയും പറഞ്ഞു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അനുയായികള്‍